Monday, April 27, 2009

Arikil Nee undayirunnenkil - Nee ethra Dhanya

Arikil Nee undayirunnenkil

movie - Nee ethra Dhanya
music - Devarajan Master
lyrics - O.N.V


Download song


For lyrics - lyricsmagic.blogspot.com

2 comments:

  1. Devarajan Master has used almost the same notes of the song Iniyonnu Shruti Tazhthi.. in this too. An everlasting freshness, no matter how many times you recycle it, no matter in what ever bottle!

    ReplyDelete
  2. അരികില്‍ നീയുണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍
    ഒരു മാത്ര വെറുതെ നിനച്ചു പോയി
    ഒരു മാത്ര വെറുതെ നിനച്ചു പോയി

    രാത്രി മഴ പെയ്തു തോര്‍ന്ന നേരം
    കുളിര്‍ കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
    ഇറ്റിറ്റു വീഴും നീര്‍ തുള്ളി തന്‍ സംഗീതം
    ഹൃത്തന്തികളില്‍ പടര്‍ന്ന നേരം
    കാതരയായൊരു പക്ഷിയെന്‍ ജാലക
    വാതിലിന്‍ ചാരെ ചിലച്ച നേരം
    വാതിലിന്‍ ചാരെ ചിലച്ച നേരം
    ഒരു മാത്ര വെറുതെ നിനച്ചു പോയി

    മുറ്റത്ത്‌ ഞാന്‍ നട്ട ചെമ്പക തൈയ്യിലെ
    ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍
    സ്നിഗ്ദ്ധമാം ആരുടെയോ മുടി ചാര്‍ത്തിലെന്‍
    മുഗ്ധ സങ്കല്‍പം തലോടി നില്‍ക്കെ
    ഏതോ പുരാതന പ്രേമ കഥയിലെ
    ഗീതികള്‍ എന്നില്‍ ചിറകടിക്കെ
    ഗീതികള്‍ എന്നില്‍ ചിറകടിക്കെ
    ഒരു മാത്ര വെറുതെ നിനച്ചു പോയി

    ReplyDelete


ammusmusic.blogspot.com